ലാലിന്റെ അച്ഛനായി മമ്മൂട്ടി, സംഭവം ഇതാണ് | filmibeat Malayalam

2018-07-31 41

Mammootty acted as father of Mohanlal
ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി ഇന്ന് കാണുന്ന മെഗാസ്റ്റാര്‍ ആയതെന്ന് സിനിമയിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഥാപാത്രത്തിനായി എന്തുവിട്ടി വീഴ്ചയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ മറ്റൊന്നും ചിന്തിക്കാത്ത നടന്‍.
#Mammootty